Sunday, July 24, 2011

About us

Muslim Guru Website
                             A virtual Islamic Guru
ഫിലോസഫി: പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍അന്യോന്യം സഹകരിക്കുക. (ഖുര്‍ആന്‍5:2)

സന്ദേശം (Message) :ആരെങ്കിലും ഒരു നന്മ (മറ്റൊരാള്‍ക്ക്) അറിയിച്ചുകൊടുത്താല്‍അതു പ്രവര്തിക്കുന്നവന്‍റെ അതേ പ്രതിഫലം ആ വ്യക്തിക്കും ലഭിക്കും (ഹദീസ്‌: സഹീഹ് മുസ്‌ലിം) 
  
വീക്ഷണം (Vision): നിലയ്ക്കാത്ത ഇസ്‌ലാമിക അനുഭവം

ദൌത്യം (Mission): ഇസ്ലാമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു ഗുരുവിന്‍റെ പങ്ക് നിര്‍വഹിക്കാന്‍കഴിയുന്ന ഇന്റര്‍നെറ്റ്റിലെ ഒരിടം. ശരീഅ:, ഇസ്‌ലാമിക ചരിത്രം, ഫത്‌വ, കുടുംബം, ഇസ്‌ലാമിക വിജ്ഞാനീയം, രാഷ്ട്രീയം, വാര്‍ത്തകള്‍ തുടങ്ങിയ എല്ലാ മേഖലകളിലേക്കുമുള്ള വാതില്‍. അതോടൊപ്പം ഇന്ത്യന്‍മുസ്‌ലിം സംഭാവനകളും ചരിത്രവും വിശിഷ്യാ കേരള മുസ്ലിമ്കളുടെത് ലോകതലത്തിലെതിക്കുക
പ്രധാന ലക്ഷ്യങ്ങള്‍ (Objectives)
ü      ഓണ്‍ലൈന്‍ ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രം
ü      ഓണ്‍ലൈന്‍ ഇസ്ലാമിക്‌ലൈബ്രറി (books, audio, video)
ü      ഫത്‌വ ബാങ്ക് & ലൈവ് ഫത്‌വ
ü      കൌണ്‍സിലിംഗ് & ഗൈഡന്‍സ്
ü      സന്നദ്ധ പ്രവര്‍ത്തകരുടെ നെറ്റ്വര്‍ക്ക്
ü      ലൈവ് സ്ട്രീമിംഗ്, പണ്ഡിതരുടെ ലൈവ് സെഷന്‍സ്‌

വിശദ e£y§Ä
·         AapÉnwIÄçw apÉnwIÄçw CÉmansâ Bibw Fത്തിക്കുക

·         AapÉnwIfpsSbpw apÉnwIfpsSbpw CÉmanI hnjb¯nepÅ kwib\nhmcWത്തിനു അവസരം സൃഷ്ടിക്കുക.

·         CâÀs\äv cwK¯v hÀ²n¨v hê¶ _nZA¯pImêsS Bib{]NmcWs¯ XSbnSm³ th­n  kp¶o Bib§Äക്കു വേണ്ടി വെബ്സൈറ്റിലൂടെ ശക്തമായ ഇടപെടലുകള്‍ നടത്തുക.

·         ImelcWs¸«psIm­ncnç¶ ]qÀhoI ]ÞnXÀ FgpXnb doþ]»ntIj³ \nìt]mb ]pkvXI§Ä tiJcn¨v ഡിജിറ്റലൈസ് sNbvXv sh_vsskän എത്തിക്കുകയും AhbpsS kÀhImet¯çambn«pÅ ]p\ê²mcWw km[yamçകയും ചെയ്യുക. (Online E-book & E-library).

·         kXy[mc, kp¶n A^vImÀ, sXfn¨w, æSpw_w, apAÃnw തുടങ്ങിയ amKknëIfn Ignª Ime§fn h¶ AIme{]kànbpÅ teJ\§Ä tiJcn¨v Ahsb sh_vsskän DÄs¸Sp¯pക. IqSmsX hnhn[ ഇസ്‌ലാമിക സ്ഥാപനങ്ങളില്‍നിന്നും {]kn²oIcn¨phê¶ kph\odpIÄ, amKknëകള്‍ F¶nhsbms¡ tiJcn¨v Cu sh_vsskän DÄs¸Sp¯pക.
·       ]e ]ÞnXÀ FgpXnb aqeytadnbXpw F¶m P\{]oXn e`n¡msX t]mbXpamb FÃm ]pkvXIങ്ങളും tiJcn¨v {]km[IêsSbpw IÀ¯mhntâbpw klIcWmëhmZt¯msS sh_vsskän Ibän Ahív CâÀs\äv hgnbpÅ {]NmcWw km[yamçì.
·       kakvXbpsSയും അനുകൂല സംഘടനകളുടെയും {]hÀ¯Icmb bph ]ÞnXêsSbpw D¶X {]^jWepIfptSbpw IgnhpIÄ BhiyambcoXnbn  D]tbmKs¸Sp¯phm³ sh_vsskäv e£yw shçì. 
·       ഇസ്‌ലാമിക സന്നദ്ധപ്രവര്‍ത്തകരുടെ വെര്‍ചല്‍കൂട്ടായ്മ സൃഷ്ടിക്കുകയും അതു ഉപയോഗപ്പെടുത്തി ഭാവിയില്‍കൂടുതല്‍പദ്ധതികള്‍നടപ്പിലാക്കുക.

      ഭാഷ
       പ്രഥമ ഭാഷ മലയാളം. ക്രമാനുഗതമായി ഇംഗ്ലീഷ്, മറ്റു ഇന്ത്യന്‍ ഭാഷകള്‍, അറബി    തുടങ്ങിയവ ഉള്‍പ്പെടുത്താം.

ആവശ്യമായ മാനവ വിഭവശേഷി
നാലു മേഖലകളിലാണ് വെബ്സൈറ്റിനു വേണ്ട സഹകരണം ആവശ്യമായത്‌. അതിനു        പരമാവധിയാളുകളുടെ സഹകരണം ഉറപ്പു വരുത്തേണ്ടതുണ്ട്.
1. കണ്ടന്റ് ഡെവലപ്മെന്റ് & എഡിറ്റിംഗ്
വെബ്സൈടറ്റിന്‍ആവ്ശ്യമായ ഉള്ളടക്കങ്ങള്‍(contents) വികസിപ്പിക്കുകയും ആവശ്യമായ   എഡിറ്റിംഗും നടത്തുക.
ഇസ്‌ലാമിക വിഷയങ്ങളിലോ, വെബ്സൈറ്റ് ഉള്‍ക്കൊള്ളുന്ന മറ്റു വിഷയങ്ങളിലോ   (കുടുംബം&ലൈഫ്‌സ്റ്റൈല്‍ ,കുട്ടികള്‍&ടീന്‍സ് രാഷ്ട്രീയം&സമകാലികം, മത താരതമ്യം)    അറിവുള്ള മലയാളത്തില്‍എഴുതാന്‍കഴിയുന്ന എല്ലാവര്ക്കും ഇതില്‍പങ്കാളിയാകാം. അറബിക്, ഇംഗ്ലീഷ്, ഉര്‍ദു തുടങ്ങിയ ഏതെങ്കിലും ഭാഷകളില്‍നിന്ന് മലയാളത്തിലേക്ക്     വിവര്‍ത്തനം ചെയ്യാന്‍കഴിയുന്നവര്‍ക്കും ഇതില്‍പങ്കാളികളാകാം.

2. ഡാറ്റാ ശേഖരണവും എന്‍ട്രിയും
ഏറ്റവും കൂടുതല്‍സഹകരണം ആവശ്യമായ ഒരു മേഖലയാണിത്. കേരളത്തില്‍അങ്ങോളം ഇങ്ങോളം ഉള്ള ഇസ്‌ലാമിക സ്ഥാപനങ്ങള്‍, പണ്ഡിതര്‍, പ്രസ്ഥാനങ്ങള്‍തുടങ്ങിയവയുമായി ബന്ധപെട്ട് ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍, ആനുകാലികങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍, ഓഡിയോ/വീഡിയോ സി.ഡികള്‍, സോഫ്റ്റ് കോപ്പികള്‍ലഭ്യമായ ആനുകാലികങ്ങളുടെയും മറ്റും സോഫ്റ്റ്‌കോപ്പികള്‍തുടങ്ങിയ ലഭ്യമാക്കുക. ദിനേന അല്ലെങ്കില്‍ആഴ്ചതോറും കുറച്ചു സമയം ഇതിനായി നീക്കിവെച്ചാല്‍പലര്‍ക്കും ചെയ്യാന്‍കഴിയുന്ന ഒരു കാര്യമാണിത്‌. നിങ്ങളുടെ സമയവും ബന്ധങ്ങളും ഇതിനായി ഉപയോഗപ്പെടുത്തണമെന്ന് മാത്രം.
മറ്റൌന്നു ഡാറ്റ എന്‍ട്രിയാണ്. കമ്പ്യൂട്ടര്‍ടൈപ്പിംഗ്‌അറിയുന്ന ആര്‍ക്കും ഈ കാര്യത്തില്‍സഹകരിക്കാവുന്നതാണ്. ഏറ്റവും കൂടുതല്‍സഹകരണം ഇതിനു ആവശ്യമാണ്.

3. വെബ്‌ഡിസൈന്‍& ഡെവലപ്പ്മെന്‍റ്
ഇതിനു പ്രവര്‍ത്തിക്കാന്‍ഈ രംഗത്തുള്ള പല പ്രൊഫഷണലുകള്‍തയ്യാറായി വന്നിട്ടുണ്ട്. ആ രംഗത്ത്‌പരിചയും പരിജ്ഞാനവുമുള്ളവര്‍ക്ക് ഇക്കാര്യത്ത്തില്‍സഹകരിക്കാം.

4. മാര്‍ക്കറ്റിംഗ്, പരസ്യം, ഫണ്ട്.
വെബ്സൈറ്റ് മുന്നോട്ടു കൊണ്ട് പോകുന്നതിനുള്ള ഫണ്ട് ലഭ്യമാക്കേണ്ടതുണ്ട്. തുടക്കത്തിലേ ചെലവുകള്‍ക്ക്‌സുമനുസ്സുകളില്‍നിന്ന് സംഭാവന സ്വീകരിക്കെണ്ട്തായി വരും. പക്ഷെ മുന്നോട്ടുള്ള യാത്രയില്‍വെബ്സൈറ്റില്‍നിന്നുതന്നെ വരുമാനം ലഭ്യമാകുന്ന രീതിയില്‍, സൈറ്റിന്‍റെ മൂല്യങ്ങള്‍ക്ക്‌കോട്ടം തട്ടാത്ത രീതിയിലുള്ള, അതിന്‍റെ കാഴ്ചയെ വിക്രതമാക്കത്ത പരസ്യങ്ങള്‍സ്വീകരിക്കാനുള്ള സംവിധാനം കാണണം.
ഫണ്ട്‌കണ്ടെത്താനും പരസ്യങ്ങള്‍ലഭ്യമാക്കാനും സാധിക്കുന്നവര്‍ഈ പ്രവര്‍ത്തനങ്ങളില്‍പങ്കാളികളാവണം. വെബ്സൈറ്റിന്‍റെ മുന്നോട്ടുള്ള യാത്രയ്ക് ഒരു സ്ഥിരം ഓഫീസ്‌സംവിധാനവും ഒന്നോ രണ്ടോ വ്യക്തികളെ അതിന്‍റെ ഫുള്‍ടൈം ജോലിക്കാരായി നിയമിക്കുകയും വേണം.

content outline

ഉള്ളടക്കം

പൂമുഖം     ഖുര്‍ആന്‍        മുഹമ്മദ്(സ)        ഇസ്‌ലാംവിജ്ഞാനം

ചോദിക്കാം      കുടുംബം&ലൈഫ്‌സ്റ്റൈല്‍      ആരോഗ്യം & ശാസ്ത്രം

കുട്ടികള്‍       രാഷ്ട്രീയം&സമകാലികം     ഇസ്ലാമിലേക്ക്

മള്‍ട്ടിമീഡിയ & ഡൌണ്‍ലോഡ്   മുസ്ലിം ലോകം

ചാനല്‍ - I ഖുര്‍ആന്‍

തജവീദ് തഫ്‌സീര്‍ വിവര്‍ത്തനം ഖിറാഅത്ത്‌ ഖുര്‍ആന്‍&ശാസ്ത്രം
ഖുര്‍ആന്‍ ലേഖനങ്ങള്‍ ഖുര്‍ആന്‍വിജ്ഞാനം ഖുര്‍ആന്‍ചികിത്സ

ചാനല്‍ - II മുഹമ്മദ്(സ)
ആദ്യകാല ജീവിതം മക്കയില്‍ ഹിജ്റ മദീനയില്‍ വ്യക്തി&കുടുംബ ജീവിതം

ശാരീരിക വിശേഷണങ്ങള്‍ സ്വഭാവ ഗുണങ്ങള്‍ മുന്‍വേദങ്ങളില്‍ സദുപദേശം

ചാനല്‍ - III ഇസ്‌ലാംവിജ്ഞാനം

അഖീദ ഫിഖ്‌ഹ് ഹദീസ് തസവ്വുഫ്‌ സ്വഭാവം

ഇസ്‌ലാമിക ചരിത്രം ഇസ്‌ലാമിക വ്യക്തിത്വങ്ങള്‍

അഖീദ -

വിശ്വാസ കാര്യങ്ങള്‍ (അല്ലാഹു,മാലാഖമാര്‍, ഗ്രന്ഥങ്ങള്‍,ദൈവദൂതര്‍,അന്ത്യനാള്‍, വിധി)

വിശ്വാസ വ്യതിയാനങ്ങള്‍ (മുഅതസലി, സലഫി, ജഹമി, ഇബാദി, ഇഖ്വനി, ഖവരിജി, ശിഅയീ, …...)

അഹല് സുന്ന – തിയോളജി - അശ്അരി & മാതുരുദി വിശ്വാസം

അഖീദയിലെ ഇമാമുമാര്‍ - ഇമാം അശ്അരി, ഇമാം മാതുരുദി

വിവാദ വിഷയങ്ങള്‍ - തവസ്സുല്‍, ഇസ്തിഗാസ, തഅവീല്‍&തഅതീല്‍, തതശ്ബീഹ്&തജ്സീം, ഖല്ഖുല്‍ ഖുര്‍ആന്‍, മനുഷ്യ പ്രവര്‍ത്തനങ്ങള്‍, വിധി

വിശ്വാസം & യുക്തിവാദം

ഫിഖ്‌ഹ്

ഫിഖ്‌ഹ് അല്‍-ഇബാദാത്ത് (നിസ്കാരം, നോമ്പ്, സകാത്ത്‌, ഹജ്ജ്‌ …....)
ഫിഖ്‌ഹ് അല്‍-ഉസ്റ (വിവാഹം, വിവാഹമോചനം, ജനനം, മരണം, അനന്തരാവകാശം)
ഫിഖ്‌ഹ് അല്‍-മുആമാലാത്ത് (ധനകാര്യ ഇടപാടുകള്‍)
ഫിഖ്‌ഹ് അല്‍-അഖല്ലിയാത്ത്
മദ്ഹബുകള്‍ - വിവിധ മദ്ഹബുകള്‍, ഇമാമുമാര്‍, തഖ്‌ലീദ്, ഇജ്തിഹാദ്
ഉസൂലുല്‍ ഫിഖ്‌ഹ് .

ഹദീസ്

ഹദീസ് - നിര്‍വചനം
ഹദീസ്‌ ശേഖരണത്തിന്‍റെ ചരിത്രം
ഹദീസ് പണ്ഡിതര്‍
ഉസൂലുല്‍ ഹദീസ്‌
ഹദീസ്‌ പരമ്പര
ഹദീസ് ഗ്രന്ഥങ്ങള്‍
വിവിധ വിഷയങ്ങളിലെ ഹദീസ് ശേഖരങ്ങള്‍

തസവ്വുഫ്‌
തസവ്വുഫ്‌ ഖുര്‍ആനിലും സുന്നത്തിലും
തസവ്വുഫിന്‍റെ ഉദയം
ത്വരീഖത്ത്
ശൈഖ് & മുരീദ്‌
തര്‍ബിയ്യ & തസ്കിയ്യ
ഇജാസ & സനദ്‌
തസവ്വുഫീ പദാവലികള്‍
പ്രമുഖ തസവ്വുഫീ ശൈഖന്മാര്‍
വ്യാജ ത്വരീഖത്ത്

E. സ്വഭാവങ്ങളും വ്യക്തിഗുണങ്ങളും
മുസ്‌ലിം വ്യക്തിത്വം
വ്യക്തി ഗുണങ്ങള്‍
സാമൂഹിക ബന്ധങ്ങള്‍
ദാനം & പരസഹായം

F. ഇസ്‌ലാമിക ചരിത്രം
മുന്‍കാല പ്രവാചകന്മാരുടെയും സമൂഹങ്ങളുടെയും ചരിത്രം
നബി (സ) യുടെ ചരിത്രം
ഖിലാഫത്ത് റാഷിദ
മധ്യകാല മുസ്‌ലിം ചരിത്രം
ഉസ്മാനികള്‍
വഹ്ഹാബി രാഷ്ട്രീയ നീക്കങ്ങള്‍
ഇന്ത്യന്‍ മുസ്‌ലിം ചരിത്രം
കേരള മുസ്‌ലിം ചരിത്രം

G. മുസ്‌ലിം വ്യക്തിത്വങ്ങള്‍
സഹാബികള്‍
പ്രമുഖ താബിഉകള്‍
ഹദീസ് പണ്ഡിതര്‍, ഫിഖ്‌ഹ് പണ്ഡിതര്‍, തഫ്‌സീര്‍ പണ്ഡിതര്‍, സൂഫി ശൈഖുമാര്‍,
മുസ്‌ലിം ചിന്തകര്‍, മുസ്‌ലിം ശാസ്ത്രജ്ഞര്‍, മുസ്‌ലിം കലാകാരന്മാര്‍, മുസ്‌ലിം എഴുത്തുകാര്‍
മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍
പ്രമുഖ ഇന്ത്യന്‍ മുസ്‌ലിം വ്യക്തിത്വങ്ങള്‍
കേരളത്തിലെ മുസ്‌ലിം വ്യക്തിത്വങ്ങള്‍

Channel IV - Q & A - ചോദിക്കാം
A. പണ്ഡിതനോടു ചോദിക്കുക (ഫത്‌വ) B. ഫാമിലി കൌണ്‍സിലിംഗ് ചോദ്യങ്ങള്‍
c.രക്ഷാകര്‍തൃത്വം ചോദ്യങ്ങള്‍ D. ഇസ്‌ലാമിനെക്കുറിച്ച സംശയങ്ങള്‍
D. ഫത്‌വ ബാങ്ക്

Channel V - Family & Life Style - കുടുംബം & ജീവിത രീതി
A. വൈവാഹിക ജീവിതം B. രക്ഷാകര്‍തൃത്വം C. ലൈംഗികം
D. വസ്ത്രം & ഫാഷന്‍ E. ഭക്ഷണം & പാചകം
F. യാത്ര & കാഴ്ചകള്‍ G. കുടുംബ ബന്ധങ്ങള്‍
H. നമ്മുടെ ഭവനങ്ങള്‍  J. സ്ത്രീ K. കുടുംബത്തിന്‍റെ ഫിഖ്‌ഹ്
L. ടീന്‍സ് :  പ്രശ്നങ്ങള്‍  ടീന്‍ കൌണ്‍സിലിംഗ്  കരിയര്‍ ഗൈഡന്‍സ്



Channel VI - Health & Sciences – ആരോഗ്യം &ശാസ്ത്രം
A. ആരോഗ്യം B. ശാസ്ത്രം C.ടെക്നോളജി D. പരിസ്ഥിതി

E. വിശ്വാസവും ശാസ്ത്രവും F. ശാസ്ത്ര വിശേഷങ്ങള്‍

ആരോഗ്യം
പ്രവാചക വൈദ്യം നാടന്‍ വൈദ്യം ആധുനിക വൈദ്യം



Channel VII - Kids & Teens – കുട്ടികള്‍
A. കുട്ടികള്‍ക്ക്‌ മോറല്‍ കളികള്‍ B. കുട്ടികള്‍ക്ക് കഥകള്‍  C. അനിമേഷന്‍ കഥകള്‍

Channel VIII – News, Politics & Current Issues , വാര്‍ത്തകള്‍, ആനുകാലികം, രാഷ്ട്രീയം, മുസ്‌ലിം ലോകം
A. മുസ്‌ലിം ലോകം B. ലോക രാഷ്ട്രീയം C. ആനുകാലികം
D. മുസ്‌ലിം ലോകത്തെ നീക്കങ്ങള്‍ E. ഇസ്‌ലാം പേടി (ഇസ്ലാമോഫോബിയ)
F. മുസ്‌ലിം ലോക വാര്‍ത്തകള്‍ G. ഇന്ത്യന്‍ മുസ്‌ലിം വാര്‍ത്തകള്‍
H. കേരള മുസ്‌ലിം വാര്‍ത്തകള്‍

Channel IX -Online Library, Multimedia, ഡൌണ്‍ലോഡ്
ഗ്രന്ഥങ്ങളും ഓഡിയോ വീഡിയോ ശേഖരങ്ങള്‍ (വിവിധ ഭാഷകളില്‍)
- മള്‍ട്ടിമീഡിയ
A. പ്രഭാഷണങ്ങള്‍ B. ഹ്രസ്വ ചിത്രങ്ങള്‍ C. അനാശീദ്‌
D. നഅത്തുകള്‍ E. ഹലാല്‍ മാപ്പിള പാട്ടുകള്‍
F. മാല & മൌലിദ് G. വെള്ളിയാഴ്ച ഖുതുബ
Islamic Application for Computer, Islamic Applications for Mobile Phones, Books, Auidos & Videos, presentations, Islamic Magazines (Monthly, Weekly.....), Islamic Journals, Special Reports, different texts including Moulids, Dikhrs & Duaas

Channel X - Comparative Religion - ഇസ്ലാമിലേക്ക്
A. ഹിന്ദുമതം B. ക്രിസ്തുമതം C. ജൂതായിസം D. മതരഹിത വാദങ്ങള്‍
E. ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങള്‍ F. വിവാദ വിഷയങ്ങള്‍ (ബഹുഭാര്യത്വം, വസ്ത്ര ധാരണ, ശിക്ഷാനിയമം....)
G. ഇസ്ലാമിലേക്ക് കടന്നുവന്നവര്‍ H. എന്തുകൊണ്ട് ഇസ്‌ലാം?

Other Main categories - മറ്റു കാറ്റഗറികള്‍
നെറ്റ്വര്‍ക്ക് ( സംഘടനകള്‍, സന്നദ്ധ പ്രവര്ത്തകള്‍, മസ്ജിദ്, സ്ഥാപനങ്ങള്‍), പ്രത്യേക ഫീച്ചറുകള്‍, അഭിപ്രായ വോട്ടെടുപ്പ്, രജിസ്റ്റര്‍ & ലോഗിന്‍