Thursday, December 15, 2011

Muslim Guru WEB DESIGN DRAFT






8 comments:

  1. Home Page:
    പേജ് ഡിസൈന്‍ വളരെ നന്നായിട്ടുണ്ട്. നാം ഉള്പ്പെലടുത്തണമെന്ന് ഉദ്ദേശിച്ച മിക്കവാറും എല്ലാകാര്യങ്ങളും ഉള്പെട്ടിട്ടുണ്ട്.
    ഒന്ന് രണ്ടു കാര്യങ്ങളില്‍ കുറച്ചു കൂടി വ്യക്തത വരുത്തണം
    വാര്ത്തണകള്‍: ഫ്ലാഷ് ന്യൂസ്‌ അല്ലാതെ വാര്ത്തെകള്ക്കുദള്ള ലിങ്കായി ഹോംപേജില്‍ സ്ഥലം അനുവദിക്കെണ്ടാതല്ലേ?
    ഹോം പേജിന്റെകയും മറ്റു പേജുകളുടെയും ഏറ്റവും താഴെയായി വിവധ പേജുകളിലെക്കും മെനു നല്കറണോ? സാധാരാണ അങ്ങനെ കണ്ടു വരാറുണ്ട്. പിന്നെ സൈറ്റ് മാപ്പ് ഉള്പ്പെ ടുത്തണോ?
    വിവിധ ചാനലുകളിലെക്കുള്ള ഡ്രോപ്പ് ഡൌണ്‍ മെനു വലതു ഭാഗത്ത് ന്യൂസ്‌ ലെറ്റര്‍ സൈന്അളപ് താഴെയായി കാണുന്നു. അതിന്റെ് ആവശ്യമുണ്ടോ?
    ചാനല്‍ പേജ്
    പെര്ഫെ്ക്റ്റ്. നോ കമന്റ്

    ലേഖന പേജ്
    നൈസ് ഡിസൈന്‍.
    സൈറ്റിനുള്ളില്‍ കമന്റ്സ് അനുവാദം നല്കിായാല്‍ അത് ബുദ്ധിമുട്ടാകുമെന്ന് തോന്നുന്നു. സൈറ്റിന്റെ് ഒരു നിലവാരത്തെയും അത് ബാധിക്കും. ഫോറം, ഫേസ്ബുക്ക് പേജ്, ബ്ലോഗ്‌, പ്രത്യേക സംവാദ പേജുകള്‍ എന്നിവയിലൂടെ ഇടപെട്ലുകലാവാം. സൈറ്റുകളിലെ ലേഖനത്തില്നേ‍രിട്ട് കമന്റ് കൊടുത്താല്‍ ശരിയാവില്ല എന്നാണ് എന്റെത അഭിപ്രായം.
    മറ്റുള്ളതെല്ലാം വളരെ നല്ലത്.

    എല്ലാവരുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  2. > വാര്‍ത്തകള്‍ ഒരു വ്യത്യസ്തമായ ചാനല്‍ ആയാണ് (ഖുറാന്‍ , ഹദീസ്‌ ... എന്നിവ പോലെ ) കൊടുക്കുന്നതെങ്കില്‍ ഈ ഡിസൈനില്‍ തന്നെ ഹോം പേജില്‍ മറ്റെല്ലാ ചാനലുകളിലെയും ഏറ്റവും പുതിയ എന്ട്രികള്‍ ലിസ്റ്റു ചെയ്യും പ്രകാരം ലിസ്റ്റു ചെയ്യപപ്പെടും. അങ്ങനെ വരുന്നില്ല എങ്കില്‍ നമുക്ക് ഹോം പേജിലെ സൈഡ് ബാറില്‍ വാര്‍ത്തകള്‍ക്ക് ഒരു സ്ഥലം കാണണം.
    > " ഹോം പേജിന്റെകയും മറ്റു പേജുകളുടെയും ഏറ്റവും താഴെയായി വിവധ പേജുകളിലെക്കും മെനു നല്കറണോ? സാധാരാണ അങ്ങനെ കണ്ടു വരാറുണ്ട്. പിന്നെ സൈറ്റ് മാപ്പ് ഉള്പ്പെ ടുത്തണോ? '" footer ഭാഗം ഡിസൈനില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവിടെ പേജ് ലിസ്റ്റും സൈറ്റ്‌ ലിങ്കുകളും നല്‍കാവുന്നതാണ്. സൈറ്റ് മാപ്പ് വേണം അത് ഏറ്റവും മുകളില്‍ register | contact us എന്നീ ലിങ്കുകളുടെ കൂടെ മതിയാകില്ലേ .? ( About us information can be given in the contact page and these two links (about us and contact us ) can be merged together if this section appears too long

    > വിവിധ ചാനലുകളിലെക്കുള്ള ഡ്രോപ്പ് ഡൌണ്‍ മെനു വലതു ഭാഗത്ത് ന്യൂസ്‌ ലെറ്റര്‍ സൈന്അളപ് താഴെയായി കാണുന്നു. അതിന്റെ് ആവശ്യമുണ്ടോ?" പേജ് ലിങ്കുകള്‍ അമര്‍ത്തുമ്പോള്‍ തന്നെ ചാനലുകളും സബ് ചാനലുകളും ലിസ്ട് ചെയ്യപ്പെടുന്നത് കൊണ്ട് ഇത് ആവര്‍ത്തനമായി പരിഗണിച്ചു ഒഴിവാക്കാവുന്നതാണ്

    ReplyDelete
  3. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. നാം പ്രതീക്ഷിച്ച പോലെത്തന്നെയായിട്ടുണ്ട്. ഫൈസല് നിയാസ് പറഞ്ഞ പോലെ, ലേഖന പേജില് കമന്റ്സ് വേണ്ടെന്ന് തന്നെയാണ് എനിക്കും തോന്നുന്നത്.

    ReplyDelete
  4. 1)ലേഖനങ്ങളുടെയൊക്കെ കൂടെ പിഡിഎഫ് ഡൌണ്‍ലോഡ് എന്ന ഓപ്ഷന്‍ കൊടുക്കുന്നത് നല്ലതാണ്ന്ന് തോന്നുന്നു..Watermark ആയി വെബ്സൈറ്റ് ന്റെ അഡ്രസ്‌ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട പിഡിഎഫ് ഫോര്‍മാറ്റ്‌ഇലുള്ള ലേഖനത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ വെബ്സൈറ്റ്നു പ്രചാരണം ലഭ്യമാക്കാന്‍ സാധിക്കും, ഫോണ്ട്, ലേഖനത്തിന്റെ കൂടെയുള്ള ഫോട്ടോസ് എന്നിവ കൂടി പെര്‍ഫെക്റ്റ്‌ ആയി ലഭിക്കും. അതുപോലെ forward as email എന്നതും ഒരു പിഡിഎഫ് അറ്റാച്ച്മെന്റ് ആയി ഫോര്‍വേഡ് ആവുമ്പോഴും മേലെപറഞ്ഞപോലെയുള്ള പബ്ലിസിറ്റി വെബ്സൈറ്റ്നു അതുവഴി ലഭിക്കുന്നതാണ്

    2)ചില വെബ്സൈറ്റ്കളിലോക്കെ എല്ലാ ലേഖനങ്ങളുടെയും കീ പൊയന്റ്സ് (ടാഗ്, ലാബില്‍)ഹോം പേജില്‍ ഏറ്റവും താഴെയായി വളരെ ചെറിയ അക്ഷരത്തില്‍ നാലഞ്ച് വരികളിലായിട്ട് കൊടുക്കുന്നതായി കാണാം...അതിനെ കുറിച്ചുള്ള അഭിപ്രായം?

    ReplyDelete
  5. www.islamonnet.com നല്ല പേര്‍ തന്നെ. അല്‍ഹംദുലില്ലാഹ് , design-ഉം വളരെ നന്നായിട്ടുണ്ട്.

    ഹോം പേജില്‍ എല്ലാ ചാനലുകളും അതിന്റെ സബ് ചാനലുകളും (one root only) ഡിസ്പ്ളേ (ലിങ്കോട് കൂടി) വേണം എന്നാണ് എന്‍റെ അഭിപ്രായം. moving with animation ആയാല്‍ നല്ലത്. glide option വില്‍ ബി ബെറ്റര്‍.

    എല്ലാ അഭിനന്ദനങ്ങളും

    ReplyDelete
  6. ഡിസൈനിംഗ് ഉഷാറായിട്ടുണ്ട്. നാം ഉദ്ദേശിക്കുന്ന ഏകദേശ എല്ലാ വശങ്ങളും ഉള്കൊണ്ടിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
    മറ്റ് സുഹൃത്തുക്കള് അറിയിച്ച അഭിപ്രായങ്ങളോട് യോജിക്കുന്നു.
    www.thejasnews.com ഉള്ള പോലെ വാര്ത്താ ലിങ്കുകളില് മൌസ് വെക്കുമ്പോള് ടൂള് ടിപ്സായി വാര്ത്തയുടെ ആദ്യഭാഗം കാണിക്കുന്നത് നന്നായിരിക്കും.
    Islamic Encyclopedia (in Malayalam) എന്നത് വേണ്ട രീതിയില് മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു

    ReplyDelete
  7. All texts are only suggestion. not final. even the name. the main channels shall display sub channel once the mouse moves there even without clicking.

    ReplyDelete
  8. ഓരോ ലേഖനങ്ങള്‍ക്കും ഫേസ് ബൂക്കിലൂടെയും ഗൂഗിള്‍ പ്ലസ്സിലൂടെയും ലൈക്ക്‌ കൊടുക്കാന്‍ കൂടി ഓപ്ഷന്‍ വേണം ...ഷെയര്‍ എന്ന ഓപ്ഷന്‍ ഓള്‍റെഡി കാണാമെങ്കിലും ലൈക്ക്‌ കൂടി ഓരോ ലേഖനങ്ങളുടെയും ഹെഡിംഗ് നു ചുവടെ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു എന്ന് അഭിപ്രായപ്പെടുന്നു

    ReplyDelete