Muslim Guru Website
A virtual Islamic Guru
ഫിലോസഫി: പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍അന്യോന്യം സഹകരിക്കുക. (ഖുര്‍ആന്‍5:2)
സന്ദേശം (Message) :ആരെങ്കിലും ഒരു നന്മ (മറ്റൊരാള്‍ക്ക്) അറിയിച്ചുകൊടുത്താല്‍അതു പ്രവര്തിക്കുന്നവന്‍റെ അതേ പ്രതിഫലം ആ വ്യക്തിക്കും ലഭിക്കും (ഹദീസ്: സഹീഹ് മുസ്‌ലിം)
വീക്ഷണം (Vision): നിലയ്ക്കാത്ത ഇസ്‌ലാമിക അനുഭവം
ദൌത്യം (Mission): ഇസ്ലാമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു ഗുരുവിന്‍റെ പങ്ക് നിര്‍വഹിക്കാന്‍കഴിയുന്ന ഇന്റര്‍നെറ്റ്റിലെ ഒരിടം. ശരീഅ:, ഇസ്‌ലാമിക ചരിത്രം, ഫത്‌വ, കുടുംബം, ഇസ്‌ലാമിക വിജ്ഞാനീയം, രാഷ്ട്രീയം, വാര്‍ത്തകള്‍ തുടങ്ങിയ എല്ലാ മേഖലകളിലേക്കുമുള്ള വാതില്‍. അതോടൊപ്പം ഇന്ത്യന്‍മുസ്‌ലിം സംഭാവനകളും ചരിത്രവും വിശിഷ്യാ കേരള മുസ്ലിമ്കളുടെത് ലോകതലത്തിലെതിക്കുക
പ്രധാന ലക്ഷ്യങ്ങള്‍ (Objectives)
ü ഓണ്‍ലൈന്‍ ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രം
ü ഓണ്‍ലൈന്‍ ഇസ്ലാമിക്‌ലൈബ്രറി (books, audio, video)
ü ഫത്‌വ ബാങ്ക് & ലൈവ് ഫത്‌വ
ü കൌണ്‍സിലിംഗ് & ഗൈഡന്‍സ്
ü സന്നദ്ധ പ്രവര്‍ത്തകരുടെ നെറ്റ്വര്‍ക്ക്
ü ലൈവ് സ്ട്രീമിംഗ്, പണ്ഡിതരുടെ ലൈവ് സെഷന്‍സ്
വിശദ e£y§Ä
· AapÉnwIÄçw apÉnwIÄçw CÉmansâ Bibw Fത്തിക്കുക
· AapÉnwIfpsSbpw apÉnwIfpsSbpw CÉmanI hnjb¯nepÅ kwib\nhmcWത്തിനു അവസരം സൃഷ്ടിക്കുക.
· CâÀs\äv cwK¯v hÀ²n¨v hê¶ _nZA¯pImêsS Bib{]NmcWs¯ XSbnSm³ thn kp¶o Bib§Äക്കു വേണ്ടി വെബ്സൈറ്റിലൂടെ ശക്തമായ ഇടപെടലുകള്‍ നടത്തുക.
· ImelcWs¸«psImncnç¶ ]qÀhoI ]ÞnXÀ FgpXnb doþ]»ntIj³ \nìt]mb ]pkvXI§Ä tiJcn¨v ഡിജിറ്റലൈസ് sNbvXv sh_vsskän എത്തിക്കുകയും AhbpsS kÀhImet¯çambn«pÅ ]p\ê²mcWw km[yamçകയും ചെയ്യുക. (Online E-book & E-library).
· kXy[mc, kp¶n A^vImÀ, sXfn¨w, æSpw_w, apAÃnw തുടങ്ങിയ amKknëIfn Ignª Ime§fn h¶ AIme{]kànbpÅ teJ\§Ä tiJcn¨v Ahsb sh_vsskän DÄs¸Sp¯pക. IqSmsX hnhn[ ഇസ്‌ലാമിക സ്ഥാപനങ്ങളില്‍നിന്നും {]kn²oIcn¨phê¶ kph\odpIÄ, amKknëകള്‍ F¶nhsbms¡ tiJcn¨v Cu sh_vsskän DÄs¸Sp¯pക.
· ]e ]ÞnXÀ FgpXnb aqeytadnbXpw F¶m P\{]oXn e`n¡msX t]mbXpamb FÃm ]pkvXIങ്ങളും tiJcn¨v {]km[IêsSbpw IÀ¯mhntâbpw klIcWmëhmZt¯msS sh_vsskän Ibän Ahív CâÀs\äv hgnbpÅ {]NmcWw km[yamçì.
· kakvXbpsSയും അനുകൂല സംഘടനകളുടെയും {]hÀ¯Icmb bph ]ÞnXêsSbpw D¶X {]^jWepIfptSbpw IgnhpIÄ BhiyambcoXnbn D]tbmKs¸Sp¯phm³ sh_vsskäv e£yw shçì.
· ഇസ്‌ലാമിക സന്നദ്ധപ്രവര്‍ത്തകരുടെ വെര്‍ചല്‍കൂട്ടായ്മ സൃഷ്ടിക്കുകയും അതു ഉപയോഗപ്പെടുത്തി ഭാവിയില്‍കൂടുതല്‍പദ്ധതികള്‍നടപ്പിലാക്കുക.
ഭാഷ
പ്രഥമ ഭാഷ മലയാളം. ക്രമാനുഗതമായി ഇംഗ്ലീഷ്, മറ്റു ഇന്ത്യന്‍ ഭാഷകള്‍, അറബി തുടങ്ങിയവ ഉള്‍പ്പെടുത്താം.
ആവശ്യമായ മാനവ വിഭവശേഷി
നാലു മേഖലകളിലാണ് വെബ്സൈറ്റിനു വേണ്ട സഹകരണം ആവശ്യമായത്. അതിനു പരമാവധിയാളുകളുടെ സഹകരണം ഉറപ്പു വരുത്തേണ്ടതുണ്ട്.
1. കണ്ടന്റ് ഡെവലപ്മെന്റ് & എഡിറ്റിംഗ്
വെബ്സൈടറ്റിന്‍ആവ്ശ്യമായ ഉള്ളടക്കങ്ങള്‍(contents) വികസിപ്പിക്കുകയും ആവശ്യമായ എഡിറ്റിംഗും നടത്തുക.
ഇസ്‌ലാമിക വിഷയങ്ങളിലോ, വെബ്സൈറ്റ് ഉള്‍ക്കൊള്ളുന്ന മറ്റു വിഷയങ്ങളിലോ (കുടുംബം&ലൈഫ്‌സ്റ്റൈല്‍ ,കുട്ടികള്‍&ടീന്‍സ് രാഷ്ട്രീയം&സമകാലികം, മത താരതമ്യം) അറിവുള്ള മലയാളത്തില്‍എഴുതാന്‍കഴിയുന്ന എല്ലാവര്ക്കും ഇതില്‍പങ്കാളിയാകാം. അറബിക്, ഇംഗ്ലീഷ്, ഉര്‍ദു തുടങ്ങിയ ഏതെങ്കിലും ഭാഷകളില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍കഴിയുന്നവര്‍ക്കും ഇതില്‍പങ്കാളികളാകാം.
2. ഡാറ്റാ ശേഖരണവും എന്‍ട്രിയും
ഏറ്റവും കൂടുതല്‍സഹകരണം ആവശ്യമായ ഒരു മേഖലയാണിത്. കേരളത്തില്‍അങ്ങോളം ഇങ്ങോളം ഉള്ള ഇസ്‌ലാമിക സ്ഥാപനങ്ങള്‍, പണ്ഡിതര്‍, പ്രസ്ഥാനങ്ങള്‍തുടങ്ങിയവയുമായി ബന്ധപെട്ട് ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍, ആനുകാലികങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍, ഓഡിയോ/വീഡിയോ സി.ഡികള്‍, സോഫ്റ്റ് കോപ്പികള്‍ലഭ്യമായ ആനുകാലികങ്ങളുടെയും മറ്റും സോഫ്റ്റ്‌കോപ്പികള്‍തുടങ്ങിയ ലഭ്യമാക്കുക. ദിനേന അല്ലെങ്കില്‍ആഴ്ചതോറും കുറച്ചു സമയം ഇതിനായി നീക്കിവെച്ചാല്‍പലര്‍ക്കും ചെയ്യാന്‍കഴിയുന്ന ഒരു കാര്യമാണിത്. നിങ്ങളുടെ സമയവും ബന്ധങ്ങളും ഇതിനായി ഉപയോഗപ്പെടുത്തണമെന്ന് മാത്രം.
മറ്റൌന്നു ഡാറ്റ എന്‍ട്രിയാണ്. കമ്പ്യൂട്ടര്‍ടൈപ്പിംഗ്‌അറിയുന്ന ആര്‍ക്കും ഈ കാര്യത്തില്‍സഹകരിക്കാവുന്നതാണ്. ഏറ്റവും കൂടുതല്‍സഹകരണം ഇതിനു ആവശ്യമാണ്.
3. വെബ്‌ഡിസൈന്‍& ഡെവലപ്പ്മെന്‍റ്
ഇതിനു പ്രവര്‍ത്തിക്കാന്‍ഈ രംഗത്തുള്ള പല പ്രൊഫഷണലുകള്‍തയ്യാറായി വന്നിട്ടുണ്ട്. ആ രംഗത്ത്‌പരിചയും പരിജ്ഞാനവുമുള്ളവര്‍ക്ക് ഇക്കാര്യത്ത്തില്‍സഹകരിക്കാം.
4. മാര്‍ക്കറ്റിംഗ്, പരസ്യം, ഫണ്ട്.
വെബ്സൈറ്റ് മുന്നോട്ടു കൊണ്ട് പോകുന്നതിനുള്ള ഫണ്ട് ലഭ്യമാക്കേണ്ടതുണ്ട്. തുടക്കത്തിലേ ചെലവുകള്‍ക്ക്‌സുമനുസ്സുകളില്‍നിന്ന് സംഭാവന സ്വീകരിക്കെണ്ട്തായി വരും. പക്ഷെ മുന്നോട്ടുള്ള യാത്രയില്‍വെബ്സൈറ്റില്‍നിന്നുതന്നെ വരുമാനം ലഭ്യമാകുന്ന രീതിയില്‍, സൈറ്റിന്‍റെ മൂല്യങ്ങള്‍ക്ക്‌കോട്ടം തട്ടാത്ത രീതിയിലുള്ള, അതിന്‍റെ കാഴ്ചയെ വിക്രതമാക്കത്ത പരസ്യങ്ങള്‍സ്വീകരിക്കാനുള്ള സംവിധാനം കാണണം.
ഫണ്ട്‌കണ്ടെത്താനും പരസ്യങ്ങള്‍ലഭ്യമാക്കാനും സാധിക്കുന്നവര്‍ഈ പ്രവര്‍ത്തനങ്ങളില്‍പങ്കാളികളാവണം. വെബ്സൈറ്റിന്‍റെ മുന്നോട്ടുള്ള യാത്രയ്ക് ഒരു സ്ഥിരം ഓഫീസ്‌സംവിധാനവും ഒന്നോ രണ്ടോ വ്യക്തികളെ അതിന്‍റെ ഫുള്‍ടൈം ജോലിക്കാരായി നിയമിക്കുകയും വേണം.
No comments:
Post a Comment