1. ലേഖനത്തിന്‍റെ വലുപ്പം
സാധാരണഗതിയില്‍ഒരു ലേഖനത്തില്‍പരമാവധി 750 വാക്കുകളില്‍കൂടാതിരിക്കാന്‍ശ്രദ്ധിക്കണം. അതായത് മൂന്നു A4 സൈസ്‌പേജില്‍കൂടരുത്. (കമ്പ്യൂട്ടര്‍ടൈപിംഗ്).
2. ഉപയോഗിക്കേണ്ട ഫോണ്ടും സൈസും
മീര ഫോണ്ട് ഉപയോഗിക്കുക. പ്രധാന തലക്കെട്ടിനു ബോള്‍ഡ്20 സൈസും ഉപ തലക്കെട്ടുകള്‍ക്ക് 14 ബോള്‍ഡ്‌സൈസും ഉള്ളടക്കം 14 സൈസ്‌നോര്‍മല്‍(ബോള്‍ഡ്‌വേണ്ട) ഉപയോഗിക്കണം.
മീര ഫോണ്ട് ഇല്ലാത്തവര്‍താഴെ ലിങ്കില്‍പോയി ഡൌണ്‍ലോഡ് ചെയ്യുക.
3. ഖുര്‍ആന്‍, ഹദീസ്
ഖുര്‍ആന്‍ആയത്തുകള്‍ഉപയോഗിക്കുമ്പോള്‍നിര്‍ബന്ധമായും സൂറത്തിന്‍റെ പേരും ആയത്ത് നമ്പറും അത് ഉദ്ധരിച്ച ഉടനെ ചേര്‍ക്കണം. ഹദീസ്‌ഉദ്ധരിക്കുമ്പോള്‍ഉദ്ധരിച്ച ഹദീസ്‌ഗ്രന്ഥവും (ഉദാ: ബുഖാരി, മുസ്‌ലിം) റിപ്പോര്‍ട്ട് ചെയ്ത സഹാബിയുടെ പേരും (ഉദാ: അബൂ ഹുറൈറ (റ)) നല്‍കണം.
4. മറ്റു റഫറന്‍സ്‌കള്‍
മറ്റു റഫറന്‍സുകള്‍ നമ്പര്‍നല്‍കി ലേഖനത്തിന്‍റെ താഴെ നല്‍കണം. റഫറന്‍സുകളുടെ കാര്യത്തില്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണം.
5. എന്‍ട്രി ചെയ്യേണ്ട വിധം
രണ്ടു വിധത്തില്‍മലയാളം ടൈപ്പിംഗ്‌ചെയ്യാം. യൂണീക്കോഡ് ഫോണ്ടാണ് വെബ്സൈറ്റില്‍ഉപയോഗിക്കുക.
A. മലയാളം ടൈപ്പിംഗ്‌അറിയുന്നവര്‍ക്ക്ISM കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ്ചെയ്യാവുന്നതാണ് ശേഷം അത് typeit സോഫ്റ്റ്‌വെയര്‍ഉപയോഗിച്ച് യൂണിക്കോഡിലേക്ക് മാറ്റാവുന്നതാണ്.
B. ഗൂഗിള്‍മലയാളം ട്രാന്‍സ്ലിറ്ററേഷന്‍ഇന്‍പുട്ട് (http://www.google.com/ime/transliteration/) ഡൌണ്‍ലോഡ് ചെയ്ത് വേര്‍ഡില്‍മംഗ്ലീഷ് വഴി മലയാളം ടൈപ്പ് ചെയ്യാം. ഇത് യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിച്ചാണ്. ഇംഗ്ലീഷ് ടൈപ്പിംഗ്‌അറിയുന്നവര്‍ക്ക്‌വളരെ അനായാസമായി ഇത് വഴി മലയാളം ടൈപ്പ് ചെയ്യാന്‍കഴിയും.
6. ബ്ലോഗില്‍പോസ്റ്റ്‌ചെയ്യുക
ലേഖനങ്ങള്‍പൂര്‍ത്തിയായാല്‍അത് www.muslimguru.blogspot.com എന്ന അടഞ്ഞ (closed) ബ്ലോഗിലേക്ക് പോസ്റ്റ്‌ചെയ്യുക. ബ്ലോഗിലേക്ക് ഇതു വരെ ക്ഷണം കിട്ടാത്തവര്‍ ഇ-മെയിലില്‍ബന്ടപ്പെടാന്‍മറക്കരുത്. ബ്ലോഗിലേക്ക് ഒരു പുതിയ പോസ്റ്റായി വേണം ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യാന്‍. പോസ്റ്റ് ചെയ്യുമ്പോള്‍ ഏതു ചാനലിലാണോ പോസ്റ്റ് വരേണ്ടത് ആ ചാനലിന്‍റെ പേര് (ഉദാ: ഖുര്‍ആന്‍, ഹദീസ്) ലേബലായി നല്‍കണം.
7. ലിങ്കുകള്‍
http://islam.aljayyash.net/encyclopedia/book-1-1 - ഇസ്‌ലാമിക ചരിത്രം, വ്യക്തിത്വങ്ങള്‍, സഹാബ, സ്വഭാവങ്ങള്‍, കുടുംബം, കുട്ടികള്‍തുടങ്ങിയ പലതിനും ഇത് ഉപയോഗപ്പെടുത്താം.
http://www.onislam.net/english/ - പൊതു ഇസ്ലാമിക വെബ്സൈറ്റ്.
http://spa.qibla.com/ - ഫിഖ്‌ഹീ ഉത്തരങ്ങള്‍
http://www.alsiraj.net/index.html - നബി (സ)
http://www.altafsir.com/ - തഫ്‌സീര്‍
http://www.soufia.org/index.html - അഹല് അല്‍സുന്ന വിശ്വാസവും ആദര്‍ശവും
http://darulfatwa.org.au/content/view/424/266/ - ഒരു സമഗ്ര സുന്നി വെബ്സൈറ്റ്
http://www.islamport.com/ - ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ഡൌണ്‍ലോഡ് ചെയ്യാന്‍
http://www.sunna.info/ - ഒരു സുന്നി വിശ്വാസ വെബ്സൈറ്റ്
http://www.islamweb.net/mainpage/index.php - ഒരു പൊതു ഇസ്ലാമിക വെബ്സൈറ്റ് – പൂര്‍ണ്ണ സുന്നിസ്റ്റ്‌അല്ല. എന്നാലും ഉപകാരപ്രദം
to get "Typeit" font converting software, go to the following link and choose any one of the mirrors
ReplyDeleteInstall the the "Typeit" once the downloading is completed.
link : http://www.softpedia.com/progDownload/Typeit-Download-77592.html