Tuesday, November 1, 2011

കറന്‍സിയുടെ സകാത്ത്‌

കറന്‍സിയുടെ സകാത്ത്‌ 
എം.കെ. കൊടശ്ശേരി ഫൈസി

വസ്തുക്കള്പരസ്പരം വിനിമയം ചെയ്യുന്ന സമ്പ്രദായമാണ്പുരാതന കാലത്ത്ലോകം മുഴുവന്നിലനിന്നിരുന്നത്‌. ഉദാഹരണത്തിന്അറബികള്ഈത്തപ്പഴവുമായി കേരളത്തില്വരുന്നു. പകരം കുരുമുളകും ഇതര കേരളീയ ഉത്പന്നങ്ങളുമായി അവര്തിരികെ പോവുന്നു. ഇവിടെ നാണയങ്ങള്ക്ക്യാതൊരു പ്രസക്തിയുമുണ്ടാവുന്നില്ല. വിനിമയത്തില്പല അസൗകര്യങ്ങളും ഉടലെടുക്കുമെന്നത്തീര്ച്ചയാണല്ലൊ. സമയവും അദ്ധ്വാനവും ഏറെ വേണ്ടിവരുമെന്നതും വസ്തുതയാണ്‌. സാഹചര്യത്തിലാണ്നാണയങ്ങള്രംഗത്ത്വരുന്നതും അതിന്പ്രാബല്യം കൈവരുന്നതും. നാണയങ്ങള്പ്രവാചകയുഗത്തിലും ശേഷവുമെല്ലാം വെള്ളിയും സ്വര്ണവുമായിരുന്നു.
ഇവിടെ നാം ഒരു കാര്യം ഓര്ക്കേണ്ടതാണ്‌. സ്വര്ണ്ണവും വെള്ളിയും സ്വയം മൂല്യമുള്ള വസ്തുക്കളാണെന്നതിനുപുറമെ നാണയം എന്ന പദവികൂടി അതിന്വന്ന്ഭവിച്ചിരിക്കുന്നു. അതിനാല്തന്നെ സ്വര്ണത്തിനും വെള്ളിക്കും സകാത്ത്നിര്ബന്ധിക്കുന്നതിന്റെ മാനദണ്ഡം അതിന്റെ സ്വയം തനിമയല്ല. പകരം നാണയം എന്ന മാനദണ്ഡത്തിലാണ്‌.
നാണയം എന്നതിന്പകരം വിലകള്എന്ന്ചിലയിടത്ത്പ്രയോഗിച്ച്കാണുന്നത്ഇത്കാരണം തന്നെ. മാത്രമല്ല, സ്വര്ണത്തേക്കാള്മൂല്യമുള്ള രത്നങ്ങള്ക്ക്സകാത്ത്നിര്ബന്ധമില്ല. അതിനാല്തന്നെ സ്വര്ണത്തിന്റെയും വെള്ളിയുടെയും നാണയമെന്ന വീക്ഷണത്തിനാണ്സകാത്തില്പ്രാമുഖ്യം. നാണയങ്ങള്എന്നതിന്സ്വര്ണവും വെള്ളിയും എന്ന വ്യാഖ്യാനം നല്കുന്ന ഗ്രന്ഥങ്ങള്തന്നെ മിസ്കാലിന്റെയും ദിര്ഹമിന്റെയും വിശദീകരണമാണ്തുടര്ന്ന്നല്കുന്നത്‌. അഥവാ സ്വര്ണം, വെള്ളി നാണയങ്ങള്എന്ന്‌. (ദിനാര്‍, ദിര്ഹം).
ആധുനിക ലോകത്തെ നാണയങ്ങള്കറന്സികളാണല്ലൊ. നേരത്തെ സ്വര്ണം വെള്ളി നാണയങ്ങള്മുഖേന എന്തെല്ലാം പ്രയോജനങ്ങളാണോ അവയെല്ലാം കറന്സികൊണ്ടും നടക്കുന്നു. വിഭവങ്ങള്വാങ്ങുക, ജോലിക്ക്വേതനം നല്കുക. നികാഹിന്മഹ്റ്നല്കുക അങ്ങനെ പലതും. ആധുനിക ലോകത്ത്സാമ്പത്തിക മേഖല നിലനില്ക്കുന്നത്തന്നെ ഡോളര്അടക്കമുള്ള കറന്സികളിലാണല്ലോ. കറന്സിയുടെ സകാത്തിനെ കുറിച്ച്ചര്ച്ച വരുമ്പോള്വളരെ സങ്കുചിതമായ വീക്ഷണമാണ്ചിലര്വച്ചുപുലര്ത്തുന്നത്‌. സര്ക്കാറിന്റെ അംഗീകാരം നഷ്ടപ്പെട്ടാല്പിന്നെ അത്കേവലം കടലാസാണെന്നതാണ്ന്യായം. സര്ക്കാര്പിന്വലിക്കുന്ന കറന്സികള്ക്ക്മൂല്യമില്ലെന്നത്സകാത്തിന്റെ പ്രശ്നത്തില്മാത്രമാണോ. ഒരുലക്ഷം രൂപക്ക്നാം ഒരു വീട്വാങ്ങി. കുറച്ചു കഴിഞ്ഞപ്പോള്സര്ക്കാര്നോട്ടിന്റെ വിനിമയം ദുര്ബലപ്പെടുത്തി. വീട്ടില്നമുക്ക്നിസ്കരിക്കുന്നതിനോ വസിക്കുന്നതിനോ മതപരമായ തടസ്സങ്ങള്ഉണ്ടോ? ഇല്ലെന്ന കാര്യം തീര്ച്ചയല്ലേ.
ചുരുക്കത്തില്ഇന്നത്തെ നാണയങ്ങള്കറന്സികള്തന്നെയാണ്‌. വ്യാപകമായി വിനിമയം സാധിക്കും എന്നത്അതിന്റെ സ്വഭാവമാണ്‌. ഒരു രാജ്യത്തെ കറന്സിക്ക്മറുനാട്ടില്മൂല്യമില്ലെന്ന വാദം അജ്ഞതയാണ്‌. അതാത്രാജ്യത്തെ വിനിമയ കേന്ദങ്ങളിലൂടെ ആവണമെന്ന്മാത്രം.
കറന്സികള്സ്വയം നാണയം തന്നെയാണെന്ന വീക്ഷണമനുസരിച്ച്നിസ്വാബ്എങ്ങനെ കണക്കാക്കും എന്നൊരു ചോദ്യമുണ്ട്‌. 200 ദിര്ഹമിന്ലഭിക്കുന്ന സാധനങ്ങള്ക്ക്എത്ര നോട്ടുകള്വേണമോ അത്രയും നോട്ടുകള്അടിസ്ഥാന നിസാബാക്കിയാല്മതിയാവും. കറന്സി സ്വയം നാണയമല്ലെന്ന്പറയുന്നവരും സകാത്ത്നിര്ബന്ധമാണെന്ന്തന്നെയാണ്പറയുന്നത്‌. കാരണം ബ്രിട്ടീഷിന്ത്യയിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും വെള്ളിത്തുട്ടുകള്നാണയങ്ങളായി ഉപയോഗിച്ചിരുന്നു. പ്രസ്തുത നാണയങ്ങള്തൂക്കിനോക്കിയാണ്ഏതാണ്‌ 22 ഒരുറുപ്പിക തൂക്കം എന്ന്കണക്കാക്കിയിരുന്നത്‌. അന്നത്തെ വെള്ളി നാണയങ്ങളുടെ അതേമൂല്യം തന്നെ ഒറ്റരൂപാ കറന്സികള്ക്കുമുണ്ടായിരുന്നു.
ഒരു കാലത്ത്മൂല്യശോഷണം സംഭവിക്കാം എന്നുവെച്ച്കറന്സിയെ മാറ്റിനിര്ത്തുന്ന പക്ഷം ഇതേ തത്വം വെള്ളിയിലും സ്വര്ണത്തിലും സംഭവിക്കുന്നതാണ്‌. എന്തെന്നാല്വിഭവങ്ങളുടെ വില എന്ന പദവിയില്അതെന്നും തുടരണമെന്നില്ല. ഇതര പ്രയോജനങ്ങള്നിലനില്ക്കുന്നുമുണ്ടാവാം കറന്സികള്അച്ചടിക്കുന്നതിന്റെ മാനദണ്ഡം ഏറെ ദുരൂഹമാണ്എന്ന്കൂടി ഓര്ക്കേണ്ടതുണ്ട്‌.
ധനത്തിന്റെ വിഹിതം എന്ന വീക്ഷണത്തിലാണ്സകാത്തിന്റെ ചര്ച്ച വരുന്നത്‌. കറന്സികളുടെ ഉടമതന്നെയാണല്ലോ ഇന്നത്തെ ധനികന്അടുത്തകാലം വരെ നികാഹില്മഹ്ര്പറഞ്ഞിരുന്നത്മിസ്കാല്അഥവാ സ്വര്ണനാണയം എന്നായിരുന്നു. ഇന്നത്നോട്ടുകളാണ്ഇവിടെയൊന്നാകെ തര്ക്കവും ഉണ്ടായിരുന്നില്ല. കറന്സിയുടെ മൂല്യം താല്കാലികമാണെന്നവാദം തന്നെ പൂര്ണ്ണമായും ശരിയല്ല. പെട്ടൊന്നൊരു ദിനം സര്ക്കാര്പിന്വലിക്കാറില്ല. പകരം ഒരു നിശ്ചിത അവധി നല്കി ഘട്ടംഘട്ടമായി പിന്വലിക്കുകയാണ്ചെയ്യുക. ഇതുകാരണം നോട്ടിന്റെ ഉടമക്ക്ഒരു നഷ്ടവും സംഭവിക്കുന്നില്ലതാനും. അവന്പകരം നോട്ടുകള്ലഭിക്കുന്നു.
കറന്സിക്ക്സകാത്ത്നിര്ബന്ധമാക്കിയാല്ആധാരത്തിനും മറ്റും അതായിക്കൂടെ എന്ന ചോദ്യം ബാലിശമാണ്‌. കറന്സിപോലെ വ്യാപകമായ വിനിമയത്തിന്ആധാരം കൊള്ളില്ലെന്നതാണ്കാരണം. ഓരോ കാലത്തും കറന്സികള്വഹിക്കുന്ന മൂല്യം അജ്ഞാതമാണെന്നും അതുകൊണ്ട്സക്കാത്ത്വേണ്ടതില്ലെന്ന്പറയുന്നതും ശരിയല്ല. സ്ഥിവിശേഷം സ്വര്ണം വെള്ളിനാണയങ്ങളിലും സംഭവിക്കാം. അതിന്റെ യഥാര്ത്ഥ തനിമ നിലനില്ക്കുന്നുവെങ്കിലും നാണയമെന്ന വീക്ഷണത്തില്ഏറെ വ്യത്യാസങ്ങള്സംഭവിക്കാനിടയുണ്ടല്ലൊ.
ഒരുകാലത്ത്രാജാക്കന്മാര്നല്കിയിരുന്ന നോട്ടുകല്ക്ക് പരിമിതികള്ഉണ്ടായിരുന്നു. അതടിസ്ഥാനമാക്കിയാണ്അവക്ക്സകാത്തില്ലെന്ന പരാമര്ശം ഗ്രന്ഥങ്ങളില്വരാനിടയായത്‌. ഇന്നതെല്ലാം മാറിയിരിക്കുന്നു. കറന്സികളുടെ മൂല്യത്തിനൊത്തെ സ്വര്ണവും വെള്ളിയും ബാങ്കില്നിക്ഷേപം ഉണ്ടെന്നും കറന്സി അതിന്റെ രേഖാചിത്രമാണെന്നും അതിനാല് മൂല്യത്തിന്റെ സകാത്ത്നിര്ബന്ധമാണെന്നും ചിലര്പറയുമ്പോള്ബാങ്ക്കടബാധ്യതയുടെ സ്ഥാനത്താണെന്നും ഉപേക്ഷ കാണിക്കാത്ത കടബാധ്യത തന്റെ ധനത്തിന്റെ സകാത്ത്ഉടമസ്ഥന്നല്കണമെന്ന തത്വമനുസരിച്ച്കറന്സിക്ക്സകാത്ത്നിര്ബന്ധമാണെന്ന്വേറെ ചില പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.
കറന്സി സ്വയം നാണയമല്ല എന്ന അടിസ്ഥാനത്തിലാണ്അവരുടെ ചര്ച്ച മുന്നോട്ട്പോവുന്നത്‌. എങ്കിലും സകാത്തിന്റെ കാര്യത്തില്തികഞ്ഞ ഉത്തരവാദിത്തബോധം അവര്ക്കുണ്ടെന്നതില്നമുക്ക്സന്തോഷിക്കാം.
 (സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)

No comments:

Post a Comment